ദൂരെ ദൂരെ നിൽക്കേണം മാസ്ക്കുകൾ നിങ്ങൾ വാങ്ങിടു മൂക്കും വാക്കും മറച്ചിടു സാനിറ്റൈസർ വാങ്ങിടു കൈകൾ നന്നായി കഴുകിടു ദൂരെ യാത്രകൾ ഒഴിവാക്കു സമ്പർക്കങ്ങൾ ഒഴിവാക്കു നിയമങ്ങളെല്ലാം പാലിക്കു കോവിഡിൽ നിന്ന് രക്ഷപ്പെടാം കരുതൽ നമുക്ക് കരുത്താക്കാം