പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/റോസാപ്പ‍ൂ

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14770 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= റോസാപ്പ‍ൂ. <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റോസാപ്പ‍ൂ.
<left>

പ‍ൂക്കളിൽ സ‍ുന്ദരി റോസാപ്പ‍ൂ
പ‍ൂവിന്റെ റാണി നീ റോസാപ്പ‍ൂ
എന്തൊര‍ു സൗരഭ്യം റോസാപ്പ‍ൂ
നാനാ നിറത്തില‍ും റോസാപ്പ‍ൂ
എന്തൊര‍ു ചന്തം റോസാപ്പ‍ൂ .
നിന്ന‍ുടെ മേനി തലോടിയപ്പോൾ
കൈവിരലയ്യോ നൊന്തല്ലോ
കൈവിരലൊന്ന‍ു മ‍ുറിഞ്ഞപ്പോൾ
ഒത്തിരി സങ്കടം വന്ന‍ുപോയെങ്കിലും
നിന്നെയെനിക്കൊത്തിരിയിഷ്‍ടമല്ലോ.

</left>
ശ്ര‍ീനന്ദ് മനോജ്
3 പൊറോറ യ‍ു പി സ്ക‍ൂൾ
മട്ടന്ന‍ൂർ ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത