എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/ധാത്രിയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{

ധാത്രിയുടെ വിലാപം

അരുതേ കൊല്ലരുതേ അവൾ കേണപേക്ഷിച്ചു പക്ഷേ ആരും കേട്ടില്ലവീണ്ടും വീണ്ടും അവളോട് ക്രൂരത കാണിക്കുകയാണ് അവളുടെ ഓരോ കരച്ചിലും കണ്ടക്ടർ ചിരിക്കുകയാണ് അവരുടെ കൂടെ വിനോദങ്ങളിൽ അകപ്പെട്ട നീറി കഴിയുകയാണ് അവൾ ചിന്തിക്കുകയാണ് എന്തെല്ലാംഎനിക്ക് നഷ്ടപ്പെട്ടു നല്ല കാറ്റില്ല പക്ഷികളുടെ കളമൊഴി കേൾക്കാനില്ല അരുവികളുടെ കളകളാരവം ഇല്ല സമൃദ്ധമായി ഒഴുകി പുഴ വറ്റിവരണ്ടു മാലിന്യങ്ങൾ കൊണ്ടു നിറഞ്ഞു ഹരിതാഭമായ നിറഞ്ഞുനിന്ന വയലേലകൾ കാണാനില്ല എന്തിനേറെ നല്ല പൂക്കൾ പോലും കാണുന്നില്ല നശിപ്പിക്കടെ അവർ എല്ലാം നശിപ്പിക്കട ഇതിനെല്ലാം ഒരിക്കൽ അവർ പശ്ചാത്തപിക്കുക വേണ്ട വരും ഹൃദയവേദന കാണാൻ ഞാൻ കുറച്ച് ആൾക്കാർ വന്നു മഹത്‌വ്യക്തികൾ കുറുപ്പും, ശ്രീമതി സുഗതകുമാരി, അയ്യപ്പപ്പണിക്കര, കടമ്മനിട്ടയും, എല്ലാം വേദനയോടെ പലതും കുറിച്ചു എനിക്കുണ്ടാകുന്ന ദോഷങ്ങളുടെ പ്രത്യാഘാതങ്ങൾ കൂടിക്കൂടിവരികയാണ് ഹേ മനുഷ്യാ നീ കാണിക്കുന്നതിന് എല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കും. അവളുടെ ആ ശാപം അറംപറ്റി ഇപ്പോൾ ഇതാ കൊറോണ യുടെ രൂപത്തിൽ നമ്മൾ ഇവ ആടിത്തിമിർക്കുന്ന ഇന്ന് ഞങ്ങൾ അറിയുന്നു ഇത്രയേറെ നിന്നെ വേദനിപ്പിച്ചതിന് ക്ഷമിക്കുക ഭാരതാംബേ ക്ഷമിക്കുക

നവമിക എസ്
7 എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം