കൊറോണ
പണ്ട് കാലത്തെ  രോഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രോഗമാണ് കൊറോണ .കൊറോണ വൈറസിന് സ്വന്തമായി ജീവിക്കാനുള്ള കഴിവില്ല.

ജീവനുള്ള കോശങ്ങൾ ലഭിച്ചാൽ മാത്രമേ പ്രവർത്തിക്കാനും പെരുകാനും സാധിക്കുകയുള്ളൂ. ഇത് കൂടുതലായും പകരുന്നത് മൂക്കിൽ കൂടെയും, വായയിൽ കൂടെയുമാണ്. അതു കൊണ്ട് നമ്മൾ എപ്പോഴും കൈയും മുഖവും കഴുകി മാസ്ക് ധരിച്ച് ഈ വൈറസിനെ നമ്മിൽ നിന്നും തുരത്തി ഓടിക്കാം.

ഫാത്തിമ സന .എം
2B എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത