എൽ എം എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/മഴ

11:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34243 (സംവാദം | സംഭാവനകൾ) ('[[{{PAGENAME}}/മഴ | മഴ]] {{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മഴ

മഴ


മഴ മഴ മഴ പുതുമഴ
മണ്ണിനെ നനയ്ക്കും പുതുമഴ
മനസ്സിനെ മയക്കും പുതുമഴ
ജീവിതത്തിനു മഴ വേണം
ജീവിക്കാൻ മഴ വേണം
മഴ പ്രകൃതി തൻ വരദാനം

 

ഹരി ആർ ഡി
2A [[|ലൂഥർ മിഷൻ എൽ പി സ്കൂൾ, മുഹമ്മ]]
ചേർത്തല ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത