സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ കൊച്ചു പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചു പൂമ്പാറ്റ

പൂമ്പാറ്റെ കൊച്ചു പൂമ്പാറ്റ
പാറി നടക്കണ പൂമ്പാറ്റെ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റെ
ചന്തം നിറഞ്ഞൊരു പൂമ്പാറ്റേ
പൂക്കളിലേ തേൻ നുകരാൻ ഓടി നടക്കണ പൂമ്പാറ്റേ
സ്നേഹിച്ചു സ്നേഹിച്ചു പാറി നടക്കുമ്പോൾ
എന്നെയും ഓർക്കണേ പൂമ്പാറ്റേ
ചന്തം നിറഞ്ഞൊരു പൂമ്പാറ്റ

ഫർഹാന .എഫ്
4 B സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത