11:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാറിനടക്കും പൂമ്പാറ്റേ
എന്നുടെ തോപ്പിൽ വരുമോ നീ
പൂന്തേനുണ്ണാൻ വരുമോ നീ
പൂക്കൾ പലതുണ്ടെൻതോപ്പിൽ
പൂന്തേനുണ്ടു രസിക്കെണ്ടെ
പാറിനടന്നു രസിച്ചീടാം
നീ വരികില്ലെ പൂമ്പാറ്റേ