ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/കൊതുക്

Schoolwiki സംരംഭത്തിൽ നിന്ന്
കൊതുക്


കൊതുകിനാൽ പകരുന്ന രോഗം
മാരകമെന്നോർക്കണം
ചിരട്ട, ടയർ, പ്ലാസ്റ്റിക് കീസുകൾ
കെട്ടിക്കിടക്കും മലിന ജലത്തിൽ വളരും
പല തര കൊതുകുകൾ തുരത്തണം
നാം കൊതുകിനെ അകറ്റണം
നാം രോഗത്തെ.

ഫാത്തിമ നഹ്‍ല. കെ കെ
3 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത