ജി എൽ പി എസ് ചെമ്പിലോട്/അക്ഷരവൃക്ഷം/കുഞ്ഞനിയത്തി


എനിക്കുമുണ്ടൊരു കുഞ്ഞനിയത്തി
വികൃതികാട്ടും കുഞ്ഞനിയത്തി
പാട്ട് പാടും കുഞ്ഞനിയത്തി
ഓടും ചാടും കുഞ്ഞനിയത്തി
കഥകൾ പറയും കുഞ്ഞനിയത്തി
എന്റെ സ്വന്തം കുഞ്ഞനിയത്തി.