യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്- 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്- 19

കോവിഡ് 19 എന്ന കൊറോണ വൈറസ് ആദ്യമായി ചൈനയിലാണുണ്ടായത്. അവിടെയുള്ള ജനങ്ങൾ ആദ്യം മുതൽ തന്നെ വൈറസിനെ അപകടകാരിയായി കാണാതെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും ഈ വൈറസ് അപകടകാരിയായി തീരുകയും പടരുകയും ചെയ്തു. അങ്ങനെ ഇതൊരു മഹാവിപത്തായി മാറി. അത് ഇന്ത്യയിലെത്തിയപ്പോൾ ജനങ്ങൾ ആദ്യം മുതൽ തന്നെ ഈ മഹാമാരിയെ പ്രതിരോധിക്കുകയും ലോക്ക് ഡൗൺ പോലുള്ള കർശന നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇതിലൂടെ ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ കേരളത്തിനു സാധിച്ചു.

ദിയ ഫാത്തിമ
6. B മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം