എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/lock down challange

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- T Reeshma (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Lock down challange. <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Lock down challange.

ഞാൻ Devika , ezhur Mdps ലെ 3 ആം തരം വിദ്യാർത്ഥിനി.നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണല്ലോ covid ന്റെ വ്യാപനാം.covid എന്നവൈറസ് നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു, ചിന്തിപ്പിച്ചു. എല്ലാവരും തുല്യരാണെന്ന ചിന്ത, വീട്ടിലിരുന്നു നമുക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയും എന്ന സത്യം . വയലുകൾ നശിപ്പിക്കരുതെന്നും, ഓരോരുത്തരും വീട്ടുവളപ്പിൽ കൃഷി ചെയ്തേ മതിയാകു എന്നും covid നമ്മെ ഓർമ്മിപ്പിച്ചു . അതനുസരിച്ചു ഞാനും എന്റെ അച്ചാച്ചനും കൂടി ഉണ്ടാക്കിയതാണ് ഈ തോട്ടം. ഇതിൽ ആദ്യം പൂ വിരിഞ്ഞപ്പോഴും, കായുണ്ടാ യപ്പോഴും എനിക്ക് എത്ര സന്തോഷമായെന്നോ ? കൂട്ടുകാരെ അവധിക്കാലം വിജ്ഞാന പ്രദവും, ഭൂമിയെ സ്നേഹിക്കാനുള്ളതുമാകട്ടെ, നിങ്ങളും ഒരു കൈ നോക്കാമോ? ഇങ്ങനെ ഒക്കെ ആകട്ടെ നമ്മുടെ lock down challange.

Devika
3 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം