Murukkumon ups/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murukkumon ups (സംവാദം | സംഭാവനകൾ)
കോവിഡ്- 19

കോവിഡ് 19 എന്ന കൊറോണ വൈറസ് ആദ്യമായി ചൈനയിലാണുണ്ടായത്. അവിടെയുള്ള ജനങ്ങൾ ആദ്യം മുതൽ തന്നെ വൈറസിനെ അപകടകാരിയായി കാണാതെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും ഈ വൈറസ് അപകടകാരിയായി തീരുകയും പടരുകയും ചെയ്തു. അങ്ങനെ ഇതൊരു മഹാവിപത്തായി മാറി. അത് ഇന്ത്യയിലെത്തിയപ്പോൾ ജനങ്ങൾ ആദ്യം മുതൽ തന്നെ ഈ മഹാമാരിയെ പ്രതിരോധിക്കുകയും ലോക്ക് ഡൗൺ പോലുള്ള കർശന നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇതിലൂടെ ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ കേരളത്തിനു സാധിച്ചു.

"https://schoolwiki.in/index.php?title=Murukkumon_ups/കോവിഡ്-_19&oldid=938279" എന്ന താളിൽനിന്ന് ശേഖരിച്ചത്