ജി.എൽ..പി.എസ് എടക്കാപറമ്പ/അക്ഷരവൃക്ഷം/ കൊറോണ

10:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSEDAKKAPARAMBA (സംവാദം | സംഭാവനകൾ) ('{{BoxTop1 | = കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
{{{തലക്കെട്ട്}}}


                                                 കൊറോണ

ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
കൈ കഴുകീടണം സോപ്പിനാലെ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
നന്നായ കാലവും വേണം
പുറത്തിറങ്ങുമ്പോൾ മാസ്കുകൾ
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം
ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ


 

നുഹാദ് കെ
1 D ജീ.എൽ.പി.എസ്. എടക്കാപറമ്പ.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത