ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം/അക്ഷരവൃക്ഷം/പാച്ചനും ചുണ്ടനും

10:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45208 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പാച്ചനും ചുണ്ടനും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാച്ചനും ചുണ്ടനും

കിങ്ങിണിക്കുട്ടിയുടെ വീട്ടിലാണ് പാച്ചു എന്ന പൂച്ചയും ചുണ്ടൻ എന്ന എലിയും താമസിച്ചിരുന്നത്. അവർ ഭയങ്കര കൂട്ടുകാരായിരുന്നു. കിങ്ങിണി അവർക്ക് പാലും മറ്റും കൊടുക്കുമായിരുന്നു. അങ്ങനെ ഇരിക്കെ കിങ്ങിണിക്കുട്ടി പാച്ചനും ചുണ്ടനും ഒരു മീൻ കൊടുത്തു. മീനിനു വേണ്ടി അവർ വഴക്കായി. ആ തക്കത്തിന് ചുണ്ടൻ മീൻ കഷണവുമായി മാളത്തിൽ ഒളിച്ചു. അങ്ങനെ പാച്ചുവും ചുണ്ടനും ശത്രുക്കളായി.

അയന അനീഷ്
1 A ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ