എം ജി എം എച്ച് എസ് എസ് മാനന്തവാടി/കവിതകൾ
നിള നിറഞ്ഞപോള്‍
നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോള്‍
നിനവിലാകവേ നിറവുകോള്ളുന്നു
കനവുപോലാണു തോന്നുന്നതെങ്കിലും
ഹൃദയ തന്ത്രികള്‍ തുള്ളി തുളുമ്പുന്നു !
അറിയുകയില്ലെനിക്കിനിയുമേറെനാള്<
ജലതരംഗങ്ങള്‍ നിന്നില്‍ തുടിക്കുമോ ?
ഒരിററ് നീരിനായ് നിന്‍ ഹൃദയം
അനുതപിച്ച നാളുകള്‍ ഇനിയും എത്തീടാം
അറിയുക നീ എന്‍ സഖീ നിന്റെ തീരങ്ങള്‍
തളിര്‍ത്ത നാമ്പുകള്‍ നാടിന്റെ മേന്മകള്‍
തളിര്‍ത്ത നാമ്പുകള്‍ നാടിന്റെ മേന്മകള്‍
തെളിച്ചുവെച്ചോരാവെച്ചമത്രയു
തെളിച്ചുഞങള്‍ നിന്‍ സഞ്ചാരവീഥിയില്‍ !
മഴയും മരവും പരസ്പരം പങ്കുവെയ്ക്കുന്നു
ഇലകള്‍ കൊഴിഞ്ഞു
വിധവയായ് പോയോരെന്‍-
പാരിജാത പൃക്ഷത്തില്‍
ഇത്തിരിക്കുളിരുള്ള
ഒരു കോച്ചുമഴത്തുള്ളി
കാലയാമങലില്‍..........
നിറയേപ്പെയ്യുന്ന സാന്ത്വനമായവന്‍,
വസന്ത പുഷ്ടിയായ്,
പെയ്തൊഴിഞ്ഞ നേരമെന്‍,
പാരിജാത വൃക്ഷത്തലപ്പില്‍-;
മറന്നിട്ടു പോയൊരു
കൊച്ചുമഴത്തുള്ളി.
ഈ കൊച്ചുമഴത്തുള്ളിയെന്റെ
മരത്തിന്റെ സൗന്ദര്യത്തെ,
മെല്ലെ തൊട്ടുണര്‍ത്തി
എന്നെ പിരഞ്ഞുപോയ
എന്നെ പിരിഞ്ഞുപോയ..........
ഇലകള്‍ മടങ്ങിയെത്തി,
ഇന്നലെകളുടെ പ്രതീക്ഷയോടെ
ഇനിയും.....................