എത്ര മനോഹരം എത്ര സുന്ദരം എന്റെ പ്രകൃതി കാറ്റും മഴയും കഥകൾ പറഞ്ഞും പൂവും പൂമ്പാറ്റയും കിന്നാരം ചൊല്ലിയും പറവകൾക്കായ് പാർപ്പിടമൊരുക്കിയും സ്നേഹം തുളുമ്പുമീ പ്രകൃതി