ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/കൊറോണയെ എങ്ങനെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
08:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS VILAMANA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ എങ്ങനെ നേരിടാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ എങ്ങനെ നേരിടാം

പ്രായവ്യത്യാസമില്ലാതെ ലോകത്തിലെ എല്ലാവരെയും ബാധിക്കുന്ന ഒരു മഹാ മാ രിയാണ് കൊറോണ എന്ന covid 19.ഇതിനെ നമ്മൾ നിസ്സാരമായി കാണരുത്. ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ അതുപോലെ നമ്മൾ അനുസരിക്കണം. നമ്മൾ വീടുകളിൽ തന്നെ ഇരിക്കുക. വ്യക്തി ശുചിത്വവും പരിസരശു ചിത്വവും പാലിക്കുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. പുറത്തുനിന്നു വന്നതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. രോഗം വരാതെ അകലം പാലിക്കുകയും രോഗം വന്നവരുടെ രോഗ മുക്തി ക്കായി നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം..

അർച്ചന. കെ. ബിജുലാൽ
2 GLPS VILAMANA
IRITTY ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം