ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ഞാൻ കണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
07:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കണ്ടത്

പൂക്കളെ ചുംബിച്ച് വന്ന പറവകളെ കണ്ടും
തേൻ കുടിക്കാൻ വന്ന തേനീച്ചകളെ കണ്ടും
കിളികൾ തൻ സ്വരം കേട്ടും
എഴുന്നേറ്റ സുന്ദര പുലരി
എൻ പുലരിയേ തച്ചുടച്ച ക‍ൃമികീടമേ
ആരു നിനക്ക് ഈ രുപം നൽകി?
ആരു നിനക്ക് ഈ പേര് നൽകി?
മണ്ണിലും വിണ്ണിലും കാണാത്ത ഒരു രൂപം
മാനവജനതയെ തകർത്തൊരു ഭ്രാന്തൻ
പാവമി ജനതയെ രക്ഷിക്കാൻ
നേട്ടോട്ടം ഒാടുന്നു മനുഷ്യർ .

ആദിത്യൻ വി എസ്
5 ബി ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത