(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം
രോഗങ്ങളെ നാം പ്രതിരോധിക്കാൻ
വ്യക്തി ശുചിത്വം പാലിക്കേണം
പരിസ്ഥിതി ശുചിത്വവും മുഖ്യം തന്നെ
ആരോഗ്യമുള്ളവരായിരിക്കാം
രോഗങ്ങളെ നാം പ്രതിരോധിക്കാൻ
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാലയായി മുഖം മറക്കാം
കൈകൾ നന്നായി കഴുകീടാം നാം
അണുബാധയെ തടങ്ങീടാം
രോഗ മുക്തി നേടിടാം നാം
ആരോഗ്യമുള്ളവരായിരിക്കാം