06:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= വൈറസ് നൽകിയ മാറ്റങ്ങൾ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് നൽകിയ മാറ്റങ്ങൾ
കാലങ്ങളായി തോടും പുഴയും ഒഴുകുന്നു
മാലിന്യം തോളിലേറ്റി
കാലങ്ങളായി പൊതു സ്ഥലവും മാറുന്നു
ചുവരുകൾ ശേഖരിച്ച്
കാലങ്ങളായി പാടങ്ങൾ മാറുന്നു
കെട്ടിടം ഉയരുവാനായ്
അയൽ നാട്ടിൽ നിന്നെത്തുന്ന പച്ചകറിയിലായ്
വിഷം ഏറെ കുത്തിവെച്