ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/മയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
05:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19119 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മയിൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മയിൽ

മയിലേ...മയിലേ... പൂമയിലേ...
പീലിവിടർത്തി...ആടാമോ..?
കാർമേഘങ്ങൾ വന്നണയുമ്പോൾ...
പീലിവിടർത്തി തുള്ളാമോ...?
മയിലാട്ടങ്ങൾ കാണാനായി...
വന്നണയുന്നു എല്ലാരും...
മയിലേ...മയിലേ... പൂമയിലേ...
പീലിവിടർത്തി... ആടാമോ..?
 

ഹനാൻ റഹ്‍മാൻ.പി
4 A ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത