01:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.Mary's LPS Vizhinjam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒറ്റക്കെട്ടായി തുരത്താം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മേ, അമ്മേ , എനിക്കെന്താ
പുറത്തിറങ്ങി കളിച്ചാൽ ?
അയ്യോ ,ഉണ്ണി കൊറോണ വൈറസ്
നമ്മുടെ രാജ്യത്തെ പിടികൂടിയല്ലോ
പുറത്തിറങ്ങിയാൽ നമ്മളെയും പിടികൂടുമല്ലോ
എങ്ങനെയാ അമ്മേ നമ്മൾ
നേരിടുക കൊറോണയെ
അകലം പാലിച്ചു, കൈ കഴുകുകി
മാസ്ക് ധരിച്ചു , പുറത്തിറങ്ങാതെ
തുരത്തും കൊറോണയെ
നമ്മൾ ഒറ്റക്കെട്ടായ്