സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായി തുരത്താം

ഒറ്റക്കെട്ടായി തുരത്താം

അമ്മേ, അമ്മേ , എനിക്കെന്താ
പുറത്തിറങ്ങി കളിച്ചാൽ ?
 അയ്യോ ,ഉണ്ണി കൊറോണ വൈറസ്
നമ്മുടെ രാജ്യത്തെ പിടികൂടിയല്ലോ
പുറത്തിറങ്ങിയാൽ നമ്മളെയും പിടികൂടുമല്ലോ
എങ്ങനെയാ അമ്മേ നമ്മൾ
നേരിടുക കൊറോണയെ
അകലം പാലിച്ചു, കൈ കഴുകുകി
മാസ്ക് ധരിച്ചു , പുറത്തിറങ്ങാതെ
തുരത്തും കൊറോണയെ
നമ്മൾ ഒറ്റക്കെട്ടായ്

ഫിഗോ ആൻ്റണി
1 A സെൻറ് മേരീസ് എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത