എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/വൻ മരം

Schoolwiki സംരംഭത്തിൽ നിന്ന്
00:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൻ മരം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൻ മരം


മധുര മാമ്പഴം
ഞാൻ നുകർന്നു
വിത്തെറിഞ്ഞു കാണാമാറയത്ത്
മഞ്ഞും മഴയും കാറ്റും
വെയിലുമേറ്റ്
മുളച്ചു വളർന്നു
നിവർന്നു നിൽക്കുന്നു
ആ വൻമരം ...

 

അർഷിത് ഷിബു
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത