എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കാട്ടൂതീ

Schoolwiki സംരംഭത്തിൽ നിന്ന്
00:21, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19636 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാട്ടൂതീ | color= 3 }} <center> <poem> ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്ടൂതീ

ലോകം നിലച്ചുപോയ്
രോഗം വിതച്ചുപോയ്
ലോകം കൊറോണയായി
ലോകം ഭയന്നുപോയി
കടന്നെല്ലിൻ വീര്യമോടെ
കാട്ടുതീ പോലെ
പടർന്നു ഒരു നാൾ
അകലം പാലിക്ക നാം
മാസ്ക് ധരിക്ക നാം
ഒരു നല്ല നാളേക്കുവേണ്ടി

തെസ്‌ന നസ്‌ലിൻ
1 A എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത