എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത      



സോപ്പ് വേണം സാനിറ്റൈസർ വേണം
ജാഗ്രതയോടെ കൈ കഴുകാം
മാസ്ക് വേണം തൂവാല വേണം
ജാഗ്രതയോടെ അകറ്റീടാം ...
വീട്ടിലിരിക്കേണം അകലം പാലിക്കേണം
കൊറോണയെന്ന മഹാമാരിയെ തുരത്തീടാം......


 


ഭവ്യ എസ്
5 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത