പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
ദൃശ്യരൂപം
കൊറോണ വൈറസ്
കൊറോണ വൈറസ്
നാം എന്തിനുഭയക്കണം കൊറോണയെ
ജാഗ്രതയോടെ നിന്നാൽ മതിയല്ലോ
കൈകൾ നന്നായ് കഴുകീടണം
സാമൂഹികാകലം പാലിക്കണം
മാസ്ക്കുകൾ നമ്മൾ ധരിച്ചീടണം
കൊറോണ വരാതെ സൂക്ഷിക്കണം
കൊറോണയ്ക്കെതിരെ പൊരുതീടാൻ
ഒന്നിച്ചു നിൽക്കണം നമ്മളെല്ലാവരും
അഹൽദേവ് ഒന്നാം തരം അക്ഷരവൃക്ഷം
2020
പൂവത്തൂർ ന്യൂ എൽ പി സ്കൂൾ 14650 കൂത്തുപറമ്പ
കണ്ണൂർ കവിത
4