സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/ടീച്ചറിനൊരു കത്ത്
ടീച്ചറിനൊരു കത്ത്
ടീച്ചറെ സുഖമാണോ ? സ്‌കൂൾ എന്ന് തുറക്കും ? എന്നും രാവിലെ സങ്കടം വരും. പിന്നെ അമ്മയും അമ്മുമ്മയും വലിയ അമ്മയും വഴക്ക് പറയും . കൊറോണ വരും കരയരുതെന്ന് . കൂട്ടുകാരെ കാണാൻ കൊതിയാവുന്നു ഞാനും അനിയനും കൂടി കളിക്കും . ഇടയ്ക് അനന്തുവും വരും. അമ്മയെ സഹായിക്കും . കുറച്ചു നേരം ടി .വി കാണും . കഥ വായിക്കും. അമ്മ എഴുതിപ്പിക്കും. വേഗം സ്കൂൾ തുറക്കണേ . കാർത്തിക കാത്തിരിക്കും .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ