എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കോ വിഡ്

23:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോ വിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോ വിഡ്

വിദേശി കോവി ഡേ വേണ്ട വേണ്ട
മലയാള മണ്ണിൽ വേണ്ട വേണ്ട
സോപ്പിട്ടു കൈകൾ പതപ്പിച്ചിടും
കർശനക്കാരായ പോലീസുകാരും
ഞങ്ങളെ കാക്കുന്ന മാലാഖമാരും
ധാരാളമുള്ളൊരു കേരളത്തിൽ
നിൻ വിളയാട്ടം മതിയാക്കി
പോകൂ വേഗം കോവി ഡേ.
 

ഫാത്തിമ ശിഫ് ന.വി
2സി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത