ഉള്ളടക്കത്തിലേക്ക് പോവുക

കുറ്റിക്കകം എൽ പി എസ്/അക്ഷരവൃക്ഷം/അഹന്ത/അഹന്ത

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13162 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അഹന്ത <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഹന്ത

എല്ലാ ദിനവും ഒന്നായി
ഒന്നായി മാറി നാമെല്ലാം
അഹന്തയെല്ലാം പോയല്ലോ
മാറാവ്യാധി നടമാടി
ലോകം മുഴുവൻ നടമാടി
എന്നുമാറും ഈ വ്യാധി
കൊറോണയെന്നൊരു മാറാവ്യാധി

മുഹമ്മദ്‌ ഫാസിൽ
1 [[|കുറ്റിക്കകം എൽപി]]
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020