Padanayarkulangara W. U. P. S/അക്ഷരവൃക്ഷം/കൊറേോണയെ നശിപ്പിക്കാം...ജീവൻ കാക്കാം...

കൊറോണയെ നശിപ്പിക്കാം...ജീവൻ കാക്കാം...
                വേനലവധി ആഘോഷിക്കാൻ ഇരിക്കുന്ന ഒര‍ു ക‍ുട്ടി. തന്റെ അച്ഛനമ്മമാരോടൊപ്പം വിനോദയാത്ര പോകാനിരിക്കുകയായിര‍ുന്ന‍ു. ആ സമയത്താണ് കൊറോണയെന്ന വൈറസ് കടന്ന് വര‍ുന്ന‍ു. വേനലവധി  ആഘോഷിക്കാൻ കഴിയാതെ ക‍ൂട്ടിലടച്ച പക്ഷിയെപ്പോൽ പ‍ുറത്തിറങ്ങാനാവാതെ കഴിയ‍ുന്ന‍ു. തന്റെ ബാല്യം സന്തോഷത്തോടെ സ്‍നേഹത്തോടെ അച്ഛനമ്മമാരോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കൊറോണ  എന്ന മഹാമാരി തടസ്സം നിൽക്ക‍ുന്ന‍ു. ഈ കൊറോണയെ ത‍ുരത്താം എന്ന സന്ദേശത്തോട് കൂടി  ആ ക‍ുട്ടി എപ്പോഴ‍ും കൈ കഴ‍ുക‍ുകയ‍ും ച‍ുമക്ക‍ുമ്പോഴ‍ും ത‍ുമ്മ‍ുമ്പേോഴ‍ും ത‍ൂവാല ഉപയോഗിക്ക‍ുക

യ‍ും ചെയ്യ‍ുന്ന‍ു. ആ ക‍ുട്ടി ഇപ്പോഴും ശ‍ുചിത്വം പാലിക്ക‍ുന്ന‍ു.

ആര്യ. ബി.എസ്
7 ഏ ഗവ: WUPS പടനായർകു‍ുളങ്ങര
കര‍ുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ