എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/നാദം

23:16, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാദം


ശ്രുതിയായ് ലയമായ് നാദമായ് നീ
വരുന്നൊരു ജീവിതയാത്രയിങ്കൽ
അലയുമ്പോൾ മുറുകുമ്പോൾ നാദം എന്നിൽ
മാറുന്ന സൗഭാഗ്യ ധാരയിന്മേൽ
നീ വരൂ എൻ ജീവനായി
വീഴ്ചയിൽ താഴ്ചയിൽ ആപത്തിലെൻ
ഗാനമായി രൂപപ്പെടുന്നു വല്ലോ
എൻ അന്തരാഗത്തിൻ അലകളിൽ നീ
രൂപമായി ഭാവമായി വന്നണയും
നേരത്തെൻ സങ്കല്പ രൂപം മാറി

 

അനഘ സന്തോഷ്
4 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത