ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/നാദം

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാദം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാദം


ശ്രുതിയായ് ലയമായ് നാദമായ് നീ
വരുന്നൊരു ജീവിതയാത്രയിങ്കൽ
അലയുമ്പോൾ മുറുകുമ്പോൾ നാദം എന്നിൽ
മാറുന്ന സൗഭാഗ്യ ധാരയിന്മേൽ
നീ വരൂ എൻ ജീവനായി
വീഴ്ചയിൽ താഴ്ചയിൽ ആപത്തിലെൻ
ഗാനമായി രൂപപ്പെടുന്നു വല്ലോ
എൻ അന്തരാഗത്തിൻ അലകളിൽ നീ
രൂപമായി ഭാവമായി വന്നണയും
നേരത്തെൻ സങ്കല്പ രൂപം മാറി

 

അനഘ സന്തോഷ്
4 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത