ജി.എൽ.പി.എസ്.പാതിരിക്കോട്/അക്ഷരവൃക്ഷം/മഹാമാരി

22:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


നാടിനെ വിഴുങ്ങും മഹാമാരിയെ
മനുഷ്യനെ കൊല്ലും മഹാമാരിയെ
നമ്മൾ കടത്തണം മഹാമാരിയെ
 നമ്മൾ തുരത്തണം മഹാമാരിയെ
വീട്ടിലിരിക്കു കൂട്ടുകാരെ
പുറത്തിറങ്ങരുത് സുഹൃത്തുക്കളെ
അതിജീവിക്കാം മഹാമാരിയെ
പ്രതിരോധിക്കാം കൊറോണയെ

 

നവന്യ കൃഷ്ണ K
4 A ജി.എൽ.പി.എസ്.പാതിരിക്കോട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത