Padanayarkulangara W. U. P. S/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറേോണയെ നശിപ്പിക്കാം...ജീവൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറേോണയെ നശിപ്പിക്കാം...ജീവൻ കാക്കാം...


വേനലവധി ആഘോഷിക്കാൻ ഇരിക്കുന്ന ഒര‍ു ക‍ുട്ടി. തന്റെ അച്ഛനമ്മമാരോടൊപ്പം വിനോദയാത്ര പോകാനിരിക്കുകയായിര‍ുന്ന‍ു. ആ സമയത്താണ് കൊറോണയെന്ന വൈറസ് കടന്ന് വര‍ുന്ന‍ു. വേനലവധി ആഘോഷിക്കാൻ കഴിയാതെ ക‍ൂട്ടിലടച്ച പക്ഷിയെപ്പോൽ പ‍ുറത്തിറങ്ങാനാവാതെ കഴിയ‍ുന്ന‍ു. തന്റെ ബാല്യം സന്തോഷത്തോടെ സ്‍നേഹത്തോടെ അച്ഛനമ്മമാരോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കൊറോണ എന്ന മഹാമാരി തടസ്സം നിൽക്ക‍ുന്ന‍ു. ഈ കൊറോണയെ ത‍ുരത്താം എന്ന സന്ദേശത്തോട് കൂടി ആ ക‍ുട്ടി എപ്പോഴ‍ും കൈ കഴ‍ുക‍ുകയ‍ും ച‍ുമക്ക‍ുമ്പോഴ‍ും ത‍ുമ്മ‍ുമ്പേോഴ‍ും ത‍ൂവാല ഉപയോഗിക്ക‍ുക യ‍ും ചെയ്യ‍ുന്ന‍ു. ആ ക‍ുട്ടി ഇപ്പോഴും ശ‍ുചിത്വം പാലിക്ക‍ുന്ന‍ു.

ആര്യ ബി.എസ്
7 ഏ ഗവ WUPS പടനായർക‍ുളങ്ങര
കുര‍ുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=Padanayarkulangara_W._U._P._S/അക്ഷരവൃക്ഷം&oldid=935937" എന്ന താളിൽനിന്ന് ശേഖരിച്ചത്