സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/ കാക്കയുടെ പുതിയ വീട്
കാക്കയുടെ പുതിയ വീട്
ഈ നടപ്പ് തുടങ്ങിയിട്ട് ആഴ്ച രണ്ടായി, ഇന്നെങ്കിലും ഒരു തീരുമാനം അറിഞ്ഞിട്ടു തന്നെ കാര്യം ഇനിയും ഈ നടപ്പിന് ഫലം കണ്ടില്ലെങ്കിൽ ഇനി എന്തു ചെയ്യും പഞ്ചായത്തിൽ നിന്നൊരു പേപ്പർ ഒപ്പിട്ടു കിട്ടിയാൽ കാര്യം നിസ്സാരം അല്ലേ, പക്ഷേ ഒരു ഒപ്പിനെന്താ വില എന്റെ ഒക്കെ ചെറുപ്പത്തിൽ ആർക്കും ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല കാലം പോയ പോക്കേ. എടോ എന്ന വിളി കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്
|