ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജീവൻ | color=1 }} <center><poem> കൊറോണ വൈറസ് പട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവൻ

കൊറോണ വൈറസ്
പടർന്ന് പിടിക്കാൻ എന്തെളുപ്പം
ജനങ്ങളെല്ലാം ജാഗ്രതയിൽ
മാസ്ക് ധരിച്ച് നടന്നിടണം
ജനങ്ങളുടെ ജീവനെടുക്കും വൈറസ്
ജാഗ്രതയോടെ കഴിയേണം
ജനങ്ങളെല്ലാം ഒരുമിച്ച് മുന്നേറണം.
ഇനി എത്രനാൾ കഴിയുമെൻ സോദരാ........
 ഈ ഭൂമിയിൽ

മുഹമ്മദ് ദിൽഷാദ് കെ
2B ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത