ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ശുചിത്വം.... സുരക്ഷിതം

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം.... സുരക്ഷിതം | color=4 }} എല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം.... സുരക്ഷിതം

എല്ലാ വീടുകളിലും വൃത്തിക്കായിരിക്കണം മുൻഗണന നൽകേണ്ടത്. അത് ഒരു ശീലമായി പരിശീലിക്കണം. ശുചിത്വം ഒരു വ്യക്തിക്ക് ഗുണം ചെയ്യുന്ന ഒരു നല്ല ശീലമാണ് .കുട്ടിക്കാലം മുതൽക്കേ നാം അത് വളർത്തി എടുക്കണം. ഇത് പകർച്ചവ്യാധികളിൽ നിന്നും നമ്മെ രക്ഷിക്കും. ശുചിത്വത്തോട് കൂടി പ്രകൃതി സുരക്ഷിതമാകട്ടെ
🔅🔅🔅🔅🔅🔅🔅🔅

മുഹമ്മദ് ഷാമിൽ
2B ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം