(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാററ
പാറി പറക്കുന്ന പൂമ്പാറ്റേ
എന്നുടെ കൂടെ നീ വരുമോ?
പൂന്തേനുണ്ണാൻ നീ വരുമോ?
പൂവിലിരിക്കാൻ നീ വരുമോ?
ചിറകുകൾ വീശി നീ വരുമോ?
എന്നുടെ കൂടെ നീ വരുമോ?
കൂടെ കളിക്കാൻ നീ വരുമോ?
കൂടെ ചിരിക്കാൻ നീ വരുമോ?
പാറിപ്പറക്കുന്ന പൂമ്പാറ്റേ
എന്നുടെ കൂടെ നീ വരുമോ?