എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ

പ്രതിരോധിക്കാം പ്രതിരോധിക്കാം
ഒത്തൊരുമിച്ച് പ്രതിരോധിക്കാം
കൊറോണയെന്ന മഹാമാരിയെ
ഒത്തൊരുമിച്ച് പ്രതിരോധിക്കാം
വീട്ടിലിരുന്നും സാമൂഹ്യ അകലം പാലിച്ചും
കൊറോണയെ നമുക്ക് കളയാം
 

ഷഹഭാൻ
2-A എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത