നമ്മുടെ നാട് കൊറോണ
വന്നൊരു നാട്
ഈ വ്യാധിയങ് മറികടനീടം...
മുഖം പൊത്തി മാസ്ക് ധരിച്ച കൈ - കഴുകിടാം...
നമ്മുടെ നാട് കൊറോണ
വന്നൊരു നാട്
അങ്ങ് അകലെ - പലനാടു
ഭയന്ന് വിറക്കുമ്പോൾ
കേരളമെന്ന പുണ്യ ഭൂമി...
എല്ലാപേർക്കും മാതൃക...
നമ്മുടെ നാട് ദെവത്തിന് നാട് മാലാഖമാരുടെ നാട്
തുപ്പരുദെ തോറ്റു പോകും
സർക്കാർ പറഞ്ഞത് - ഓർത്ത്
കൂടെ നിൽക്കാം നമ്മുടെ നാടിനൊപ്പം
നമ്മുടെ നാട് കൊറോണ
വന്നൊരു നാട്
ഈ വ്യാധിയങ് മറികടനീടാം...
വൈഗ കെ എസ്
8 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത