കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48562 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആത്മകഥ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആത്മകഥ

മക്കളേ, നിങ്ങൾ ഞങ്ങളെയെല്ലാം വെട്ടിമുറിച്ച് നിങ്ങളുടെ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.അതുകൊണ്ട് ഞങ്ങൾക്ക് മണ്ണൊലിപ്പ് തടയാൻ പറ്റുന്നില്ല. പ്രളയത്തെ പ്രതിരോധിക്കാൻ കഴിയുന്നില്ല. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. അതുകൊണ്ട് നിങ്ങൾ ഞങ്ങളെ വെട്ടി നശിപ്പിക്കാതെ ഇനിയും ഞങ്ങളെ വെച്ച് പിടിപ്പിക്കുക. ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

അബ്ദുൾ റഊഫ് എം
രണ്ട് ബി കെ.എം.എസ്.എൻ.എം.എ.യു.പി.എസ്, വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ