യു. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/അണയാത്ത ദീപം

20:59, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അണയാത്ത ദീപം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണയാത്ത ദീപം


അണയാത്ത ദീപം
അറിവി൯െറ ദീപം
മരിക്കില്ലൊരിക്കലും
വിദ്യത൯ സ്വരം


മരിക്കില്ല നന്മയും
മരിക്കുന്നുതിന്മയും
മരിക്കുന്നഹന്തയും
മരിക്കുന്നു സമ്പത്തും


മരിക്കില്ലൊരിക്കലും
നമ്മൾത൯ സിദ്ധികൾ
മരിക്കില്ല കവിതയും
മരിക്കില്ല പാട്ടും

മരിക്കുന്നുമനുഷ്യരും
മരിക്കില്ലവിദ്യയും
അണയാത്ത ദീപം
അറിവി൯െറ ദീപം

മേഘ ആർ ബി
6B മൈലക്കര യുപി എസ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത