ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

നമുക്ക് അറിയാം നാമൊരു മോശമായ സാഹചര്യത്തിലാണ് ഉള്ളത് കൊറോണ വൈറസ് രാജ്യങ്ങൾ തോറും വ്യാപിച്ചു വരികയാണല്ലോ കേരളത്തിൽ..കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞത് നമുക്ക് എല്ലാം ആശ്വാസമാവുകായാണ് എന്ന് കരുതി വീണ്ടും റോഡിലിറങ്ങി നടക്കണം എന്ന് അല്ല പറയുന്നത് ഇനിയും മുൻകരുതലുകളും നിർദേശങ്ങളും തുടരണമെന്നാണ് നിർദേശങ്ങളിൽ ചിലത് ചുരുക്കി പറയാം

  • കൈകൾ രണ്ടും ഇടവിട്ട് ( 5mnt)സോപ്പിട്ടു കഴുകുക
  • അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക
  • തമ്മിൽ തമ്മിൽ അകലം പാലിക്കുക
മുതലായവ അതിൽ പെട്ടതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു വാർത്ത കേൾക്കാൻ സാധ്യമായി ശാസ്ത്ര ലോകം ഉറപ്പിച്ചു പറഞ്ഞ 'ഇനി ഒരിക്കലും തകർന്നു പോയ ഓസോൺ പാളിയെ തിരിച്ചു കൊണ്ട് വരാൻ കഴിയില്ല എന്ന അവരുടെ വാക്കുകൾ തെറ്റിയിരിക്കുന്നു ' കൊറോണ വൈറസ് വന്നതോടെ വലിയ വലിയ ഫാക്ടറികൾ പ്രവർത്തനം നിർത്തി വാഹനങ്ങൾ ഓടിക്കാതിരിക്കുകയും കൂടി ആയപ്പോൾ വായു മലിനീകരണം തടയാൻ നമുക്ക് സാധ്യമായി അതിനാൽ തകർന്നു പോയ ഓസോൺ പാളിയെ വീണ്ടും പൂർവ്വ സ്ഥിതിയിലാകാൻ കഴിഞ്ഞു എന്ന് മാത്രമല്ല പ്രകൃതിയും ശുദ്ധമായി .

NASEEB.M
8 B ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം