ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ പൂവിലിരിക്കുന്ന പൂമ്പാറ്റേ നല്ല ചന്തമുള്ള പൂമ്പാറ്റേ വർണ്ണചിറകുള്ള പൂമ്പാറ്റേ തേൻകുടിക്കുന്ന പൂമ്പാറ്റേ പാറിപറക്കുന്ന പൂമ്പാറ്റേ