ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ചിത്രശലഭം (പൂമ്പാറ്റ)

Schoolwiki സംരംഭത്തിൽ നിന്ന്
ചിത്രശലഭം (പൂമ്പാറ്റ)


പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
പൂവിലിരിക്കുന്ന പൂമ്പാറ്റേ
നല്ല ചന്തമുള്ള പൂമ്പാറ്റേ
വർണ്ണചിറകുള്ള പൂമ്പാറ്റേ
തേൻകുടിക്കുന്ന പൂമ്പാറ്റേ
പാറിപറക്കുന്ന പൂമ്പാറ്റേ

ആവണി ആർ പൈ
1A ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത