കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) (']{{BoxTop1 | തലക്കെട്ട്= സ്നേഹം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

]

സ്നേഹം


       ഒരിടത്ത് ഒരു അമ്മയും മകളും ഉണ്ടായിരുന്നു. അവളുടെ രണ്ടാം വയസ്സിൽ തന്നെ അച്ഛൻ മരിച്ചിരുന്നു. അവളുടെ അമ്മ വളരെ കഷ്ടപ്പെട്ടായിരുന്നു അവളെ വളർത്തിയിരുന്നത്. ഒരു ദിവസം അമ്മയ്ക്ക് ഒരസുഖം വന്നു; കൊറോണ.       അവൾക്കാണെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവൾ ചിന്തിച്ചു. എനിക്ക് ഒരു ജോലിയും ചെയ്യാൻ അറിയില്ല. പക്ഷെ അമ്മ എനിക്ക് അപ്പമുണ്ടാക്കാൻ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. അങ്ങനെ അവൾ അപ്പമുണ്ടാക്കാനായി ഒരു കുഞ്ഞുകട തുടങ്ങി. അപ്പം വിറ്റ് സമ്പാദിക്കുന്നതെല്ലാം അമ്മയുടെ ചികിത്സയ്ക്കായി ചിലവഴിച്ചു. പതുക്കെ പതുക്കെ അമ്മയുടെ അസുഖം മാറാൻ തുടങ്ങി. അങ്ങനെ അമ്മയുടെ അസുഖം പൂർണമായും മാറി. അങ്ങനെ അവളും അമ്മയും സന്തോഷത്തോടെയും സ്നേഹത്തോടെയും സുഖമായി ജീവിച്ചു.


നിള പി.വി
2 കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം