എ.എൽ.പി.എസ്.പേരടിയൂർ/അക്ഷരവൃക്ഷം/കൊറോണ
ദൃശ്യരൂപം
കൊറോണ
നാം വളർന്ന മണ്ണ് നമ്മെ വളർത്തിയ വിണ്ണ് നമുക്ക് വളർത്താം വിത്ത് നാമിന്ന് നടുന്നു തൈകൾ അവ വളരുന്നു തണലായി തണൽ മരങ്ങൾ നിറയട്ടെ തെളിനീർ നദിയിൽ ഒഴുകട്ടെ നദികൾ ഒഴുകി പതിയെ പതിയെ വിണ്ണിൽ കൗതുകം നിറയ്ക്കട്ടെ നമുക്കു കാക്കാം മണ്ണ് നമ്മെ വളർത്തിയ മണ്ണ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ