(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം
ഒറ്റക്കെട്ടായി പോരാടീടാം
കൈ കഴുകീടാം സോപ്പിനാൽ
ആവർത്തിക്കൂ ഈ കാര്യം
കൂട്ടം കൂടി തിരക്കരുത്
മാസക്ക് ധരിച്ചു പുറത്തിറങ്ങാം
ശ്രദ്ധയും കരുതലും
എന്നും വേണം ഇനിയുള്ള
നാളുകൾ ജീവിക്കാൻ