സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/ശുചിത്വമാർന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാർന്ന പ്രകൃതി ശുചിത്വമാർന്ന പ്രകൃതി
           നമുക്ക് ദൈവം തന്ന ദാനമാണ് സുന്ദരമായ ഈ പ്രകൃതി. ഈ പ്രകൃതിയിൽ നമുക്ക് ജീവിക്കാൻ ആവശ്യമായ വായു, ജലം, ഭക്ഷണം ഇവയെല്ലാം ലഭിക്കുന്നു. ഇത്രയേറെ നമ്മെ സ്നേഹിക്കുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാമേവരുടെയും കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. "മരം ഒരു വരം "എന്നല്ലേ.. അതിനാൽ നമ്മൾ മരം വെട്ടി നശിപ്പിക്കുമ്പോൾ പകരം രണ്ടു തൈ വച്ചു പിടിപ്പിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയുള്ളതാകണം. മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന മാലിന്യങ്ങൾ മൂലം ജലം, മണ്ണ്, വായു, ആഹാരം ഇവ വിഷമയമായിത്തീരുന്നു. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ ഉപയോഗപ്രദമാകും വിധം ജൈവ വളങ്ങളാക്കി മാറ്റുക. റോഡുകളിലും ജലാശയങ്ങളിലും ചപ്പുചവറുകൾ വലിച്ചെറിയുന്നതും തുപ്പുന്നതും തെറ്റാണെന്നു മനസിലാക്കി നമ്മുടെ പ്രകൃതിയെ നമുക്ക് സ്നേഹിക്കാം.. 


ദിയ ആർ. സി.
1 B {{{സ്കൂൾ}}}
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
{{{പദ്ധതി}}} പദ്ധതി, {{{വർഷം}}}
ലേഖനം


[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:തിരുവനന്തപുരം ജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:പാറശ്ശാല ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ ലേഖനംകൾ]][[Category:തിരുവനന്തപുരം ജില്ലയിലെ {{{പദ്ധതി}}} ലേഖനംകൾ]][[Category:തിരുവനന്തപുരം ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:പാറശ്ശാല ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} ലേഖനംകൾ]][[Category:തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം